അര്‍ജന്‌റീന ഫാന്‍സിന് ട്രോള്‍ മഴ | Oneindia Malayalam

2019-07-03 1

Football fans troll Argentina after humilating defeat against Brazil
സോഷ്യല്‍ മീഡിയയിലെ അര്‍ജന്റീന- ബ്രസീല്‍ ഫാന്‍സ് യുദ്ധം കുപ്രസിദ്ധം ആണല്ലോ. ഇപ്പോള്‍ അര്‍ജന്റീനയ്ക്ക് ഇങ്ങനെ ഒരു തോല്‍വി കൂടി വന്ന് പിണഞ്ഞപ്പോള്‍ ആ യുദ്ധം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുകയാണ്. റൊസാരിയോയിലെ മുത്തശ്ശിയും കവിതയും എല്ലാം കൂടി ഇളക്കി മറിക്കുകയാണ് ട്രോളന്‍മാര്‍.

Free Traffic Exchange